
ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരില്‍ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്.
ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 (കണ്ണൂർ)
ആശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896
രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578
മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809
നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ മറ്റ് സീരീസുകളിലുള്ള ഇതേ നമ്പരിന് ഒരു ലക്ഷം രൂപ വീതം ആശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതവും നാലാം സമ്മാനം 3 ലക്ഷം രൂപ വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ഇത്തവണയുണ്ട്.
[2:53 pm, 18/07/2026] Sunny: സഭാ തർക്കം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം :കാതോലിക്കാ ബാവാ
മുഖ്യമന്ത്രിയുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ ഓർത്തഡോക്സ് സഭയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു എന്ന് കാതോലിക്കാബാവ പറഞ്ഞുമുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശ നൽകുന്നതാണ്കോടതിവിധി അനുസരിച്ചുള്ള സമവായങ്ങൾക്കും ചർച്ചകൾക്കും എന്നും തയാറാണ്മുൻസർക്കാരുകളും സഭാ തർക്കം പരിഹരിക്കാൻ ശ്രമിച്ചു, പക്ഷേ പൂർണതയിലെത്തിയില്ലഈ സർക്കാരിന് അതിന് കഴിയട്ടെയെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.നവീകരിച്ച മാവേലിക്കര പുതിയകാവ് പള്ളിയുടെ കൂദാശയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു മലങ്കര സഭാധ്യക്ഷൻ്റെ പ്രതികരണം. ചടങ്ങിൻ്റെ ഉദ്‌ഘാടകനായ മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നു.
Photo Courtesy - Google










