03:04am 08 September 2026
NEWS
നവീകരിച്ച മാർ പീലക്‌സിനോസ് മെമ്മോറിയൽ ഓഡിറ്റോറിയം കൂദാശ
10/12/2025  08:02 PM IST
nila
നവീകരിച്ച മാർ പീലക്‌സിനോസ് മെമ്മോറിയൽ ഓഡിറ്റോറിയം കൂദാശ

പുത്തൻകാവ്: മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച മാർ പീലക്സിനോസ് മെമ്മോറിയൽ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൻ്റെ കൂദാശ കർമ്മം നാളെ രാവിലെ 9.30 ന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും. 
ആരോഗ്യവകുപ്പ് മന്ത്രി 
വീണാ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ അദ്ധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.