10:59pm 11 November 2026
NEWS
ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന വായനാദിന പരിപാടി
14/06/2026  09:22 AM IST
NILA
ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (OPAQ) സംഘടിപ്പിക്കുന്ന വായനാദിന പരിപാടി 2026 ജൂൺ 19-ാം തീയതി ICC ഡൽഹി ഹാളിൽ വെച്ച് നടക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (OPAQ) സംഘടിപ്പിക്കുന്ന വായനാദിന പരിപാടി 2026 ജൂൺ 19-ാം തീയതി ICC ഡൽഹി ഹാളിൽ വെച്ച് നടക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

​ മത്സരങ്ങൾ:
(വിശദമായ നിബന്ധനകൾ അറിയാൻ ഗൂഗിൾ ഫോം സന്ദർശിക്കുക.)
​
1. ചെറുകഥ രചനാ മത്സരം (Short Story Writing)
​Category 01 Junior (Age 08 - 15 Yrs)
വിഷയം: എന്റെ പ്രിയപ്പെട്ട സമ്മാനം
​ Category 02* Senior (Age above 15 Yrs)
വിഷയം: യുദ്ധാനന്തരം
​നിബന്ധന: A4 പേപ്പറിൽ ടൈപ്പ് ചെയ്തോ എഴുതിയോ PDF ഫോർമാറ്റിൽ ഗൂഗിൾ ഫോം വഴി അയക്കുക.

2. കവിതാ പാരായണ മത്സരം (Malayalam Poem Recitation)
​ Category * Junior (Age 8 - 12 Yrs)
​നിബന്ധന: റെക്കോർഡ് ചെയ്ത വീഡിയോ (Portrait രൂപത്തിൽ) ഗൂഗിൾ ഫോം വഴി അയക്കുക.
മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 3 കവിതകൾ വായനാദിന വേദിയിൽ വെച്ച് നേരിട്ട് ആലപിക്കാനുള്ള സുവർണ്ണാവസരം ഉണ്ടായിരിക്കുന്നതാണ്.

 എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജൂൺ 16, ചൊവ്വാഴ്ച രാത്രി 10 മണി വരെ .

വിജയികളെ 2026 ജൂൺ 19, വെള്ളിയാഴ്ച വൈകുന്നേരം 05:30, ICC ഡൽഹിയിൽ വച്ച് നടക്കുന്ന OPAQ ​വായനാദിന വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

ഗൂഗിൾ ഫോം: https://forms.gle/hBbqu9krSQPpAdU59

 കൂടുതൽ വിവരങ്ങൾക്ക് Contact: 5037 3043, 5579 1229  Email: mailtoopaq@gmail.com 

വായിച്ചു വളരാം, ചിന്തിച്ചു വിവേകം നേടാം! 
മുൻവർഷങ്ങളിലേതുപോലെ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ സഹകരണവും സജീവ പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്...@all 

TEAM OPAQ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img