NEWS
എൻ.ആർ. സുധർമ്മദാസിന്റെ ഏറ്റുമാനൂരപ്പനെന്തുഭംഗി വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു.
16/03/2026 06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ഏറ്റുമാനൂരപ്പനെക്കുറിച്ചുള്ള ഗാനമായ'ഏറ്റുമാനൂരപ്പനെന്തുഭംഗി' വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റിലീസായി.എം.സി ഓഡിയോസിലൂടെയാണ് ഗാനം പുറത്തിറങ്ങുക. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന്റെ രചനയിൽ ജെയ്സൺ ജോണാണ് സംഗീതവും ആലാപനവും. സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത് ബിബിൻ കൂടല്ലൂരാണ്. സ്റ്റുഡിയോ എം. സ്റ്റുഡിയോ കൊച്ചി, പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത് കുട്ടി അഖിലും സുരേന്ദ്രൻ കുറവിലങ്ങാടുമാണ്. എഡിറ്റിംഗ് തൻവി പ്രൊഡകഷൻസ്, ക്രിയേറ്റീവ് ഡയറക്ടർ പ്രമോദ് വൈക്കം. ജിമ്പൽ ഷാഹിൽ കെ. ഷാജി, മേക്കപ്പ് അരവിന്ദ്, പ്രൊഡ്യൂസർസ് ആദിത്ത്, ആദിലക്ഷ്മി നന്തികാട്ട്. പി.ആർ.ഒ പി.ആർ. സുമേരൻ
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








