NEWS
പറവൂരിലെ ബിവറേജ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കല്‍ : ജനകീയ അവകാശ സംരക്ഷണ സമിതി വിജയോത്സവം സംഘടിപ്പിച്ചു.
13/10/2025 11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

പറവൂരിലെ ബിവറേജ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുവാൻ കോടതി വിധിയെ തുടർന്ന് ജനകീയ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച വിജയോത്സവം ചടങ്ങ് പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു. സമിതി ചെയർമാൻ വി സി പത്രോസ്, റീജ രഘു, ഡോ. ഇൻ്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്നേഹ എസ്, എൻ എം മാർട്ടിൻ, വാർഡ് കൗൺസിലറും സമിതി ജനറൽ കൺവീനറുമായ രഞ്ജിത്ത് മോഹൻ, മുനിസിപ്പൽ കൗൺസിലർമാരായ ജി ഗിരീഷ്, ഡി രാജ്കുമാർ, ജോബി പഞ്ഞിക്കാരൻ, ഇ ജി ശശി, ടി എൻ ജോഷി തുടങ്ങിയവർ സമീപം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








