NEWS
പ്രൊഫ. എം.കെ. സാനുമാഷിന്റെ വേർപാട് അപരിഹാര്യമായ നഷ്ടം കെആർഎൽസിസി
02/08/2025 06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പ്രൊഫ. എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കെആർഎൽസിസി. കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക മണ്ഡലത്തിലെ പ്രകാശഗോപുരമായിരുന്നു സാനുമാസ്റ്റർ. അദ്ധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, നിരൂപകൻ എന്നീ തലങ്ങളിൽ വൈജ്ഞാനിക കൈരളിക്ക് അദ്ദേഹം നല്കിയ സംഭാവനകൾ അ അതുല്യമാണെന്ന് കെആർഎൽസിസി അനുസ്മരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








