07:39am 13 November 2026
NEWS
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മർദ്ദനം ഏറ്റ കോൺഗ്രസ് നേതാവ് ജോസ്.കെ. ജോർജിനെ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ആശുപത്രിയിൽ സന്ദർശിച്ചു
18/12/2025  05:59 AM IST
nila
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മർദ്ദനം ഏറ്റ കോൺഗ്രസ് നേതാവ് ജോസ്.കെ. ജോർജിനെ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ആശുപത്രിയിൽ സന്ദർശിച്ചു

ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മർദ്ദനം ഏറ്റ കോൺഗ്രസ് നേതാവ് ജോസ്.കെ. ജോർജിനെ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത  മാലക്കര സെൻ്റ് തോമസ് ആശുപത്രിയിൽ സന്ദർശിച്ചു. ഉയർന്ന ജനാധിപത്യമൂല്യങ്ങൾ സുക്ഷിക്കുന്ന വിശ്വാസികൾ തിങ്ങിപാർക്കുന്ന പുത്തൻകാവ് എന്ന സമാധാനമേഖലയിൽ ഇങ്ങനെ ഒരു അക്രമം നടന്നതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.