08:18pm 09 November 2026
NEWS
കെ.പി.സി.സി ജനറൽ സെകട്ടറി ബി.എ.അബ്ദുൾ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു.
08/06/2025  09:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.പി.സി.സി ജനറൽ സെകട്ടറി ബി.എ.അബ്ദുൾ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു.

കൊച്ചി: ഇടപ്പള്ളി ബ്ലായിപറമ്പിൽ പരേതനായ അബ്ദുൾ ഖാദർ ഭാര്യ  നബീസ  ( 103)  മരണമടഞ്ഞു.ആലുവ കുഞ്ഞുണ്ണിക്കര പാലൂപ്പള്ളത്ത്  കടുംബാംഗമാണ്.ലൈല , റഹീമ , പരീത് കുഞ്ഞ്, സുലേഖ ,ഉമ്മുൽ ഹക്കി,  , ബാദുഷ,  മൈമൂനത്ത് , ഖയിസ് എന്നിവർ മക്കളാണ്.മരുമക്കൾ: പരേതനായ അലിക്കുഞ്ഞ്, പരേതനായഅബ്ദുൾ  ഖാദർ , പരേതനായ അബ്ദുൾ ഖാദർ , എ.ബി മൊയ്തീൻ, ഖാദർ ഹസ്സൻ , റംല, ജാസ്മിൻ, ഷൈനി, സബിദ ഖബറടക്കം  ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ  നടന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img