NEWS
ഫിത്തർ സകാത്ത് 15 റിയാൽ ആയി നിശ്ചയിച്ച് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു
20/03/2025 06:37 PM IST

ദോഹ: ഈ വർഷത്തെ പെരുന്നാളിന്റെ ഫിത്തർ സകാത്ത് 15 റിയാൽ ആയി എൻഡോവ്‌മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്‌സ് വകുപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ, വ്യക്തികൾക്കും അവരുടെ ആശ്രിതർക്കും ഫിത്തർ സകാത്ത് നൽകുന്നത് ഉറപ്പാക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വിശ്വാസികളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ഈദ് അൽ ഫിത്തർ നമസ്കാരത്തിന് മുമ്പാണ് ഫിത്തർ സകാത്ത് നൽകേണ്ടത്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











