07:15am 13 November 2026
NEWS
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് കൊടിയേറി
02/11/2025  09:03 PM IST
nila
 പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് കൊടിയേറി

ചെങ്ങന്നൂർ: പേരിശ്ശേരി ഈസ്റ്റ് - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് കൊടിയേറി. 3 ന് പരുമല പദയാത്ര 4 ന്
 വാഹന റാസ. 5, 6, തീയതികളിൽ വേദവചന പ്രഭാഷണം 7 ന് വൈകിട്ട് റാസ.8 ന് കെ .വി പോൾറമ്പാന്റെ കാർമികത്വത്തിൽ വി.കുർബാന . ചടങ്ങുകൾക്ക് വികാരി. ഫാ. കോരുത് ചെറിയാൻ, സെക്രട്ടറി . എബ്രഹാം മാത്യൂ ട്രസ്റ്റി സാമുവൽ കുര്യൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.