NEWS
ഖാലിദ് കട്ടുപ്പാറ ക് കട്ടുപ്പാറകൂട്ടത്തിന്റ സ്നേഹാദരവ്
27/02/2026 06:13 PM IST
nila

38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
ഖാലിദ് കട്ടുപ്പാറ യ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നൽകി.
വക്രയിൽ സുഹുർ സംഗമത്തിന് ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ സീനിയർ നേതാവ് പിസി ബഷീർ ഖാലിദ് കട്ടുപ്പാറക് ഉപഹാരം നൽകി.
യോഗത്തിൽ സുബൈർ ഫൈസി അധ്യക്ഷൻ വഹിച്ചു
ഫാസിൽ കെ സ്വാഗതവും, പിസി നൗഫൽ കട്ടുപ്പാറ നന്ദി യും പറഞ്ഞു
തോയ്യിബ് കെ കെ, സുബൈർ കട്ടുപ്പാറ, നൗഷാദ്. പി കെ. , അഷ്‌റഫ് അലി കെ കെ, സക്കീർ കട്ടുപ്പാറ, മുസ്തഫ സി, അൻസാർ എം പി, ഫൈസൽ ബാബു കെ, ഷബീർ പി കെ, അൻസാർ ബി. ഷഫീക് ഷജീർ കെ ടി എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











