NEWS
കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ് അസോസിയേഷൻ ( കെ ടി ജി എ ) എറണാകുളം ജില്ലാ യൂത്ത് വിംഗിന്റെ 2026-2029 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
13/04/2026 07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1 . Sameer Moopan- president
2 . Ebrahim Moopan- Gen. secretary
3 . Bharath MN - Treasurer
കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ് അസോസിയേഷൻ ( കെ ടി ജി എ ) എറണാകുളം ജില്ലാ യൂത്ത് വിംഗിന്റെ 2026-2029 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. എറണാകുളം ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ആയി സമീർ മൂപ്പനും ( ജോൺ കിവീസ്) ; ജനറൽ സെക്രട്ടറിയായി ഇബ്രാഹിം മൂപ്പനെയും (ഹോളിവുഡ് ഫാഷൻ) ട്രഷറർ ആയി ഭരത് എം.എൻ -നെയും ( എം എൻ ഫാഷൻ) തിരഞ്ഞെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








