05:14pm 27 July 2026
NEWS
ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു.
26/07/2026  12:53 PM IST
NILA
ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു.

ചെങ്ങന്നൂർ:  ചെങ്ങന്നൂർ നഗരസഭയിലെ മുൻ കൗൺസിലർ മുണ്ടൻകാവ്, കോടിയാട്ടുകര, നാഗത്തിങ്കൽ ടി.കെ നാരായണൻ നായർ (85 )  ആണ് ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിൽ വെച്ച് മരിച്ചത്. സംസ്‍കാരം  ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്  വീട്ടു വളപ്പിൽ. ഭാര്യ മുൻ നഗരസഭാ കൗൺസിലർ ആയിരുന്ന ബി സുഭദ്രക്കുട്ടിയമ്മ ഇ ക്കഴിഞ്ഞ 17ന് ആയിരുന്നു മരിച്ചത്.മക്കൾമനോജ്‌ കുമാർ , മനേഷ് കുമാർ , രൂപേഷ് കുമാർ മരുമകൾ  അമൃത മനോജ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img