05:32am 13 November 2026
NEWS
ക്രോസ്-ബോർഡർ പെയ്മെന്റുകളുടെ ഭാവി: ആഗോള വേദിയിൽ ഖത്തറിന്റെ സാന്നിധ്യം
20/11/2025  01:39 PM IST
nila
ക്രോസ്-ബോർഡർ പെയ്മെന്റുകളുടെ ഭാവി: ആഗോള വേദിയിൽ ഖത്തറിന്റെ സാന്നിധ്യം

 

ദോഹ: വേഗത്തിൽ മാറിവരുന്ന ഫിനാൻഷ്യൽ ടെക്ക്നോളജികളുടെ പശ്ചാത്തലത്തിൽ, അതിർത്തി കടന്ന പണമിടപാട് സംവിധാനങ്ങളിൽ രൂപപ്പെടുന്ന അവസരങ്ങളും വെല്ലുവിളികളും വിലയിരുത്തുന്ന
ആഗോള ‘ക്രോസ്-ബോർഡർ പേയ്മെന്റ്’  ഉയർന്നതല ചർച്ചയിൽ ഖത്തർ സജീവമായി പങ്കെടുത്തു.
 പ്രഗത്ഭരായ അന്താരാഷ്ട്ര സാമ്പത്തിക നേതാക്കൾപങ്കെടുത്ത
സമ്മേളനത്തിൽ
ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഹെ ഷെയ്ഖ് ബന്ദാർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനി ഖത്തറിനെ പ്രതിനിധീ കരിച്ചുകൊണ്ട് സംസാരിച്ചു.റിയാദിൽ
സൗദി സെൻട്രൽ ബാങ്കും BIS ഉം ചേർന്ന് സംഘടിപ്പിച്ച രണ്ടുദിവസംനീണ്ടുനിന്ന
സമ്മേളനം
ആഗോള പേയ്മെന്റ് രംഗത്ത് നടക്കുന്ന വേഗത്തിലുള്ള മാറ്റങ്ങളും, പുതിയ ടെക്‌നോളജികൾ സാമ്പത്തിക സ്ഥിരതയ്ക്കും ഇൻക്ലൂഷനുംഅവലോകനം ചെയ്തു.ബാങ്ക് ഓഫ് ഇംഗ്ലണ്ട് & ചെയർ, ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡ്ഗവർണർആൻഡ്ര്യൂബെയ്ലി,ഹോങ്കോംഗ് മോണിറ്ററി അതോറിറ്റി
ചീഫ്എക്സിക്യൂട്ടീവ്എഡ്ഡി യു,ബാങ്ക് ഓഫ് പാക്കിസ്ഥാൻഗവർണർ
ജമീൽ അഹ്മദ്,ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെ (BIS) ജനറൽ മാനേജർ പാബ്ലോ ഹെർനാണ്ടസ് ദെ കോസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img