NEWS
വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ മീനഭരണി ഉത്സവത്തിന് കൊടിയേറി
05/03/2026 06:54 PM IST
nila

ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ
മീനഭരണി ഉത്സവത്തിന്
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ബ്രഹ്മദത്തരരുടെ കാർമ്മികത്വത്തിൽ കൊടിയേറി. മാർച്ച്
18 വരെ ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും പറയെടുപ്പും,14 നു വാർഷിക കലശവും, 20
നു തിരുകല്യാണവും, 21
നു പൊങ്കാലയും പള്ളിവേട്ടയും തുടർന്ന് 22
നു രഥോത്സവവും 23
നു പ്രസിദ്ധമായ മഞ്ഞൾനീരാട്ടുമായി ഉത്സവം സമാപിക്കും.
ഉത്സവത്തോട നുബന്ധിച്ച് കുത്തിയോട്ടം, തിരുവാതിര, സംഗീത സംഗമം, സെറിമണി ഇവന്റ്സ് മൂവാറ്റുപുഴ നടത്തുന്ന ഫ്ലവേഴ്സ് ഫെയിം മെഗാഷോ “ഇത് ഐറ്റം വേറെ “ 21
നു ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടത്തും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











