10:41am 13 November 2026
NEWS
ജീവിതോത്സവം -2025 ഉദ്ഘാടനം ചെയ്തു
24/09/2025  06:37 PM IST
nila
ജീവിതോത്സവം -2025 ഉദ്ഘാടനം ചെയ്തു.


ഹരിപ്പാട്
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും നാഷണൽ സർവ്വീസ് സ്കീമിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്ക്കൂളുകളിൽ ആരംഭിച്ച 21 ദിന ചലഞ്ചായ ജീവിതോത്സവം- 2025, ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ അഡ്വ. കെ. സന്തോഷ്കുമാരൻ  തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി. പ്രദീപ്കുമാർ  അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ റഫീഖ്, അദ്ധ്യാപിക നിഷകൃഷ്ണ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img