NEWS
സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വിത്തുകൾക്ക് വേണ്ടിയുള്ള പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം
12/01/2026 09:18 PM IST
nila

മുളക്കുഴ: സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വിത്തുകൾക്ക് വേണ്ടിയുള്ള പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം വികാരി ഫാ. എല്‍വിന്‍ തോമസ് നിർവഹിച്ചു. ജനുവരി
13 വരെ വചന ശുശ്രൂഷ നടത്തും.
. 14ന് വൈകിട്ട് പെരുന്നാൾ പ്രദക്ഷിണവും 15ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











