
കലൂർ വട്ടേക്കാട്ട് റോഡിൽ ചേർത്തേടത്ത് വീട്ടിൽ സി.എസ്. ഗോപിനാഥൻ (87) അന്തരിച്ചു . (റിട്ട. ഇൻസ്പെക്ടർ ഓഫ് പോലീസ് ) ഭാര്യ. ഡി.വി. രാജാമണി മക്കൾ. ഗീത സി.ജി. ( മാനേജിംങ് പാർട്ടണർ ജി.എം. എസ് അസോസിയേറ്റ്സ്, മട്ടാഞ്ചേരി) അഡ്വ.പ്രീത സി.ജി. (ഹൈക്കോർട്ട് ഓഫ് കേരള ) സി.ജി. രാജഗോപാൽ ( ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ) നീത സി.ജി. ( ബിസിനസ്സ് ..മീരാ ബൈ നീത " എറണാകുളം ) മരുമക്കൾ : കെ. നിത്യാനന്ദ കമ്മത്ത് (സി. എ., പാർട്ടണർ എ.എസ്. എ ആൻ്റ് അസോസിയേറ്റ്സ്, കൊച്ചി ) ജെ.ദിനേശ് പൈ ( മെഴ്സി ഹോട്ടൽ, എറണാകുളം) സവിത .ആർ ഷേണായ് ( ടീച്ചർ : ടോക് എച്ച് പബ്ലിക് സ്ക്കൂൾ വൈറ്റില ) , അഡ്വ. അശോക് ഷേണായ് ( ഷേണായ് ലോ അസോസിയേറ്റ്സ്, കൊച്ചി ). പൊതുദർശനം ഭൗതീക ശരീരം വസതിയിൽ . സംസ്ക്കാരം 10.2. 2026, ചൊവ്വ രാവിലെ 10 ന് പുല്ലേപ്പടി രുദ്ര വിലാസം ശ്മശാനത്തിൽ
വിവരങ്ങൾക്ക് സി.ജി. രാജഗോപാൽ (മുത്തു )
9447745652








