02:37pm 13 November 2026
NEWS
കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് : ഫിനിഷിങ് ലൈൻസ്
ഷാർജ പുസ്‌തകോത്സവത്തിൽ ലിപി പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു .

18/11/2025  12:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് : ഫിനിഷിങ് ലൈൻസ്  ഷാർജ പുസ്‌തകോത്സവത്തിൽ ലിപി പബ്ലിക്കേഷൻസ്  പ്രകാശനം ചെയ്തു .

കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് : ഫിനിഷിങ് ലൈൻസ് 
ഷാർജ പുസ്‌തകോത്സവത്തിൽ ലിപി പബ്ലിക്കേഷൻസ്  പ്രകാശനം ചെയ്തു .

ആൽകോവ്  പബ്ലിഷേഴ്സ് ഡൽഹിയാണ് പ്രസാധകർ. 

ആദ്യപ്രതി ഫാദർ ബിജു തോമസിന് ഡോക്ടർ സൗമ്യ സരിൻ നൽകി. 

ജോൺ തുണ്ടിയത്  കോർ എപ്പിസ്കോപ്പ 
ഷാജി ജോർജ് കോർ എപ്പിസ്കോപ്പ
ഫാദർ അജു എബ്രഹാം എഴുത്തുകാരി ഗ്ലോറി മാത്യു അയ്മനം. ലിപി അക്ബർ എന്നിവർ പങ്കെടുത്തു .

മൂന്നു വര്ഷങ്ങള്ക്കു മുൻപാണ് ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ആത്മകഥ കൊച്ചിയിൽ പ്രകാശനം ചെയ്യുന്നത് 

പിന്നീട് തിരുവനന്തപുരം .ഷാർജ ചെന്നൈ ഡൽഹി എന്നിവ്ടങ്ങളിൽ മൂന്നു പതിപ്പുകളും ഇ ബുക്കും 
പ്രകാശനം ചെയ്തു .

മമ്മൂട്ടി ആണ് ഈ ആത്മകഥക്കു അവതാരിക എഴുതിയത് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img