04:17am 06 September 2026
NEWS
രാജ്ഭവനിലെ ഹെഡ് ​ഗാർഡിനെതിരായ പീഡന പരാതിയിൽ മൊഴി നൽകിയ ജീവനക്കാരെ പിരിച്ചുവിട്ടു
23/01/2025  08:21 PM IST
nila
രാജ്ഭവനിലെ ഹെഡ് ​ഗാർഡിനെതിരായ പീഡന പരാതിയിൽ മൊഴി നൽകിയ ജീവനക്കാരെ പിരിച്ചുവിട്ടു

രാജ്ഭവനിലെ ഹെഡ് ​ഗാർഡിനെതിരായ പീഡന പരാതിയിൽ മൊഴി നൽകിയ ജീവനക്കാരെ പിരിച്ചുവിട്ടു. കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴിനൽകിയ ഒമ്പത് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഘട്ടംഘട്ടമായാണ് ഇവരെ രാജ്ഭവനിൽ നിന്നും പിരിച്ചുവിട്ടത്. പരാതിക്കാരിയായ ശ്രീവരാഹം സ്വ​ദേശിനിയെ കഴിഞ്ഞ വർഷം ആദ്യം പിരിച്ചുവിട്ടിരുന്നു. 

പ്രതികാര നടപടിയുടെ ഭാ​ഗമായാണ് പിരിച്ചുവിടൽ എന്ന ആരോപണം ഉയർന്നു കഴിഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാർ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img