NEWS
കേരളത്തെ മദ്യമുക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഗാന്ധിയുടെ പാതയിൽ സഞ്ചരിക്കുന്ന കോൺഗ്രസ് സർക്കാരിനുണ്ട് : ഓർത്തഡോക്സ് സഭാധ്യക്ഷൻ
24/07/2026 12:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

സർക്കാരിന് അതിൽ നിന്ന് പിൻമാറാനാകില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
കേരളത്തെ ലഹരിമുക്തമാക്കാനുള്ള ശക്തി പുതിയ സർക്കാരിനുണ്ടെന്ന് പ്രതീക്ഷിക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനസംഘടനകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബാവാ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷൻ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








