08:14am 13 November 2026
NEWS
ത്രിഭംഗി സമാപന സമ്മേളനം എം. എൽ എ . ഉദ്ഘാടനം ചെയ്തു.
21/09/2025  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ത്രിഭംഗി സമാപന സമ്മേളനം എം. എൽ എ . ഉദ്ഘാടനം ചെയ്തു.
HIGHLIGHTS

ത്രിഭംഗി ദേശീയ നൃത്തോത്സവം സമാപന സമ്മേളനം റോജി .എം .ജോൺ എം എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കേരള സംഗീത നാടക അക്കാദമി സഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം  സമാപന സമ്മേളനം റോജി. എം. ജോൺ എം.എൽ എ . ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർപേഴ്സൺ അഡ്വ. കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, കെ കർണ്ണൻ ,നർത്തകി അനുപമ മോഹൻ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫെസ്റ്റിവൽ ഡയരക്ടർ ചിത്ര സുകുമാരന് ചടങ്ങിൽ ഉപഹാരം നല്കി ആദരിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി കവിത ചൊല്ലി. സ്വാഗതസംഘം ജനറൽ കൺവീനർ ടോണി പറമ്പി സ്വാഗതവും കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി  വൈസ്പ്രസിഡണ്ട് എം.പി രാജൻ നന്ദിയും പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img