
12 വർഷത്തിന് ശേഷം ആദ്യമായി ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രിക്ക് വൻ സ്വീകരണം. മലയാളോത്സവം ഇന്ന് വൈകീട്ട് 6 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ.
ദോഹ.
12 വർഷത്തിന് ശേഷം ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി ക്ക് വൻ സ്വീകരണം ഒരുക്കി ഖത്തറിലെ മലയാളി പ്രവാസി സമൂഹം. മലയാളം മിഷൻ ലോക കേരള സഭ. സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താ ഭി മുഖ്യത്തിൽ ഇന്ന് വൈകീട്ട് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം ഉത്ഘാടന സമ്മേളനം വിവിദങ്ങളായായ കലാ സാംസ്‌കാരിക പരിപാടികളാൽ സമ്പന്ന മാകും മന്ത്രി സജി ചെറിയാൻ ഇന്ത്യൻ അംബാസിഡർ വിപുൽ. പത്മശ്രീ MA യൂസുഫ് അലി. ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐഎഎസ്. എന്നിവർ പരിപാടിയിൽ സംബന്ധിക്കും. കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ വിവിധ കൂട്ടയ്മകളുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട് ഉച്ചക്ക് വിവിധ വാണിജ്യ വ്യവസായ. കമ്മ്യൂണിറ്റി നേതാക്കളുമൊത്തു ഉച്ച വിരുന്നിൽ പങ്കെടുക്കും.ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമ്മേളന നഗരി ഇലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളന ത്തിന്റെ വിജയത്തിനായുള്ള എല്ലാ ഏർപ്പാടുകളും പൂർണ്ണ തയിൽ ആണെന്നും 5000 പേരെ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.











