11:16pm 07 November 2026
NEWS
" എന്ന് സ്വന്തം ജീവൻ " പുസ്തകം പ്രകാശനം ചെയ്‌തു
08/03/2025  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
  എന്ന് സ്വന്തം ജീവൻ  പുസ്തകം  പ്രകാശനം ചെയ്‌തു

കൊച്ചി : റോസി ഫിലിപ്പ്  എഴുതിയ  "  എന്ന് സ്വന്തം ജീവൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ഡോ.ഗോപിനാഥ് പനങ്ങാട്,   ജി കെ.പിള്ള തെക്കേടത്തിനു , പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. അധ്യക്ഷത വഹിച്ചു.   പ്രകാശന  ചടങ്ങു് ശ്രീ .എം.വി. ബെന്നി ഉദ്ഘാടനം ചെയ്‌തു .ശ്രീ. പി. കൃഷ്ണൻ, ശ്രീമതി  കെ. ലളിത , സരിത എൻ.എസ്, ശ്രീകല മോഹൻദാസ് ,ഡോ.  ശാലിനി അജിത് , ഷിബിൻ ജോർജ് , ഷൈജി പോൾ, രശ്‌മി എസ് മേനോൻ,  റോസി ഫിലിപ്പ്  എന്നിവർ പ്രസംഗിച്ചു ..

ഫോട്ടോ : റോസി ഫിലിപ്പ്  എഴുതിയ  "  എന്ന് സ്വന്തം ജീവൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ഡോ.ഗോപിനാഥ് പനങ്ങാട്,   ശ്രീ. ജി കെ.പിള്ള തെക്കേടത്തിനു , പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. സരിത എൻ. എസ്.,കെ. ലളിത,ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., എം. വി. ബെന്നി, ജി. കെ. പിള്ള തെക്കെടത്തു, റോസി ഫിലിപ്പ്, ഡോ. ഗോപിനാഥ് പനങാട്, പി. കൃഷ്ണൻ, ഷിബിൻ ജോർജ്, ശ്രീകല മോഹൻദാസ്, ഡോ. ശാലിനി അജിത്,  എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img