NEWS
ഭക്തി പ്രസ്ഥാനം പ്രകാശനം ചെയ്തു
12/09/2025 06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
രാജീവ് ഇരിങ്ങാലക്കുട രചിച്ച "ഭക്തി പ്രസ്ഥാനം" പുസ്തകം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ് പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരൻ രാജീവ് ഇരിങ്ങാലക്കുട, തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യുണിറ്റി മെഡിസിൻ വിഭാഗം മുൻ മേധാവി പ്രൊഫ. ജീഷ സി.ഹരൻ എന്നിവർ സമീപം
കൊച്ചി: രാജീവ് ഇരിങ്ങാലക്കുട രചിച്ച "ഭക്തി പ്രസ്ഥാ |നം" എന്ന പുസ്തകം പ്രകാശനം ചെയ്തു. വടുതലയിലെ ഹീൽ എഡിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ് പുസ്തകം പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരൻ രാജീവ് ഇരിങ്ങാലക്കുട, തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യുണിറ്റി മെഡിസിൻ വിഭാഗം മുൻ മേധാവി പ്രൊഫ. ജീഷ സി.ഹരൻ, ഹീൽ എഡിലെ ഡോ. രാഹുൽ ലക്ഷ്മൺ,ഡോ ലക്ഷ്മി രാഹുൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








