06:51pm 23 October 2026
NEWS
വേഗതയുടെ സൗന്ദര്യം ഖത്തർ മോട്ടോജിപി ഗ്രാൻഡ് പ്രിക്സ് നാളെ സമാപിക്കും
11/04/2025  01:31 PM IST
nila
വേഗതയുടെ സൗന്ദര്യം ഖത്തർ മോട്ടോജിപി ഗ്രാൻഡ് പ്രിക്സ് നാളെ സമാപിക്കും

ദോഹ:  കാണികളിൽ അത്ഭുതവും ആവേശവും നിറച്ച്മോട്ടോജിപി ഇരു ചക്രമോട്ടോർ റേസിങ്മത്സരവേദിയായ ലുസൈൽഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്ന് കടുത്ത പോരാട്ടം. ഏപ്രിൽ 10ന് ആരംഭിച്ച ബൈക്ക് റേസിങ് സാഹസിക മത്സരം നാളെ സമാപിക്കും.നിലവിലെ ചാമ്പ്യനുമായ മാർക്വേസ് റോസിയാണ് കാണികളുടെ ആവേശം.
മോട്ടോജിപി സീസണിലെയും അരങ്ങേറ്റ മത്സരത്തിന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിക്കുന്നു, കുറഞ്ഞത് 2031 വരെ എല്ലാ വർഷവും ഒരു മത്സരം ഉണ്ടായിരിക്കും. 2008 മുതൽ, സർക്യൂട്ടിൽ ലൈറ്റിംഗ് സ്ഥാപിച്ചതിനുശേഷം, രാത്രിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ ഒരേയൊരു മത്സരം ഇതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img