01:12am 13 November 2026
NEWS
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആനുമോദിച്ചു
16/02/2026  08:19 PM IST
nila
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആനുമോദിച്ചു

ചെങ്ങന്നൂർ: വഞ്ചിപ്പാട്ടിനുള്ള 2023 ലെ സംസ്ഥാന ഫോക്ക് ലോർ അക്കാദമി പുരസ്‌കാരം നേടിയ ഇടനാട് കരിയത്ത് ആനന്ദ വിലാസം എ ജി അനിൽകുമാറിനെ പന്തളം എൻഎസ്എസ്  കോളേജിലെ 76-78 പ്രീഡിഗ്രി കൊമേഴ്‌സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആനുമോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.