10:04pm 28 August 2026
NEWS
ഖത്തറും നാറ്റോയും തമ്മിലുള്ള സഖ്യം ശക്തമാകുന്നു: പങ്കാളിത്ത പദ്ധതി നടപ്പിലാക്കാൻ ധാരണ
28/08/2026  01:09 PM IST
nila
ഖത്തറും നാറ്റോയും തമ്മിലുള്ള സഖ്യം ശക്തമാകുന്നു: പങ്കാളിത്ത പദ്ധതി നടപ്പിലാക്കാൻ ധാരണ

ദോഹ:​ഖത്തറും നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റിഓർഗനൈസേഷനും (നാറ്റോ) തമ്മിലുള്ള രാഷ്‌ട്രീയ, പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന 'ഇൻഡിവിജ്വലി ടെയ്‌ലേർഡ് പാർട്ണർഷിപ്പ് പ്രോഗ്രാം' (ITPP) ഔദ്യോഗികമായി പ്രാബല്യത്തിൽ വരുത്താൻ ധാരണയായി.
​ഇരു വിഭാഗവും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് വ്യക്തമായ ചട്ടക്കൂട് നൽകുന്നതാണ് ഈ പദ്ധതി. സൈനിക-പ്രതിരോധ മേഖലകളിലെ പരസ്പര സഹകരണവും പ്രവർത്തന ഏകോപനവും കൂടുതൽ ശക്തിപ്പെടുത്താനും, ഖത്തർ-നാറ്റോ ബന്ധത്തിൽ പുതിയ സാധ്യതകൾ തുറക്കാനും ഇത് വഴിയൊരുക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img