NEWS
വായനയുടെ ലഹരി, വായനാ മഹോത്സവം
24/06/2025 08:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: വായനാ വാരാചരണത്തിന്റെ ഭാഗമായി സബര്‍മതി പഠന ഗവേഷണ കേന്ദ്രവും, പോള്‍ പി മാണി സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനയുടെ ലഹരി വായനാ മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 3.30ന് സബര്‍മതി ഹാളില്‍ നടക്കുന്ന പരിപാടി, സാഹിത്യ പരിഷത് അധ്യക്ഷനും, എഴുത്തുകാരനുമായ സി. രാധാകൃഷ്മന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










