12:27pm 13 November 2026
NEWS
സർഗവേദിയുടെ ആഭിമുഖ്യത്തിൽ അരുവിപ്പുറം പ്രതിഷ്ഠ യുടെ 138ആം വാർഷികം ആഘോഷിച്ചു
15/02/2026  10:06 AM IST
nila
സർഗവേദിയുടെ ആഭിമുഖ്യത്തിൽ അരുവിപ്പുറം പ്രതിഷ്ഠ യുടെ 138ആം വാർഷികം ആഘോഷിച്ചു

 

ചെങ്ങന്നൂർ: ചെങ്ങന്നൂർ സർഗവേദി യുടെ ആഭിമുഖ്യത്തിൽ അരുവിപ്പുറം പ്രതിഷ്ഠ യുടെ 138ആം വാർഷികം ആഘോഷിച്ചു. എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ ഭരണസമിതിയംഗം പി ഡി ഷാജി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സർഗവേദി പ്രസിഡന്റ്‌ വി ആർ ഗോപാലകൃഷ്ണൻ നായർ ആധ്യക്ഷനായി. 
വി എസ് ഗോപാലകൃഷ്ണൻ. കെ ജി കർത്ത. എം കെ ശ്രീകുമാർ, എംഎൻപി നമ്പൂതിരി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img