11:11pm 07 November 2026
NEWS
തങ്കമണി ഭരതനെ ആദരിച്ചു
08/03/2025  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തങ്കമണി ഭരതനെ ആദരിച്ചു

കൊച്ചി  : കേരള സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവും ഇടപ്പള്ളി എൻഎസ്എസ് കരയോഗം  ഭരണസമിതി അംഗവും  പ്രശസ്ത തിരുവാതിരക്കളി അധ്യാപികയുമായ 
 തങ്കമണി ഭരതനെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിജെപി എറണാകുളം ജില്ലാ പ്രസിഡൻറ് അഡ്വ കെ എസ് ഷൈജു ഷാൾ അണിയിച്ചു ആദരിച്ചു.

ബിജെപി പാലാരിവട്ടം മണ്ഡലം പ്രസിഡൻറ്  വിനോദ് വർഗീസ്.  മണ്ഡലം ജന  സെക്രട്ടറി  ഭാനുവിക്രമൻ, ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ നേരിയംക്കോട്ട്, വാസു ദേവ പ്രഭു,മണ്ഡലം ട്രഷറർ ശ്രീദേവി അനിൽകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img