12:49am 02 November 2026
NEWS
തണൽ വടകര സോളാർ പാനൽ ഉദ്ഘാടനവും പ്രവാസി സംഗമവും സംഘടിപ്പിച്ചു
14/08/2025  02:00 PM IST
nila
തണൽ വടകര സോളാർ പാനൽ ഉദ്ഘാടനവും പ്രവാസി സംഗമവും സംഘടിപ്പിച്ചു

വടകര തണൽ  പ്രവാസി സംഗമം ഡോ വി ഇദ്രീസ് ഉദ്ഘാടനം ചെയ്തു.തണൽ ഖത്തർ വടകര ചാപ്റ്റർ സ്ഥാപിച്ച സോളാർ പദ്ധതി ഖത്തർ തണൽ ഭാരവാഹികൾ സമർപ്പിച്ചു 
.പരിപാടിയിൽ അഷ്‌റഫ്‌ വടകര ഷുക്കൂർ മണപ്രത് ടി ഐ നാസർ അബ്ദുൽഗഫൂർ മാക്കറ്റെരി 
ഫാജിസ്, മുജീബ്, സി  സുബൈർ അന്ദ്രു ,വി മസാഹിർ ,പി എസ് ഹകീം ,കെ വി റംലടീച്ചർ ,എൻ ആർ നൗഷാദ് ,പി വി മുഹമ്മദ്‌ റഫീഖ് ,ജമീലഖാദർ ,റഷീദ് ,ഫരീദ അബ്ദുറഹ്മാൻ ,സിന്ധു ,നൗഫൽ പ്രസംഗിച്ചു 
ചടങ്ങിൽ ഡയാലിസിസ് ഫണ്ടിലേക്ക് കക്കട്ടിലെ  കെ മാൾ ഉടമ കുമാരൻ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി 
ഡയാലിസിസ് ഉപകരണം ഇസ്മായിൽ നൽകി 
പാലിയേറ്റീവ് യൂണിറ്റിലെക്ക് 
എം യു എം വി എഛ് എസ് സി 
എൻ എസ് എസ് വക ഉപകരണം 
പ്രോഗ്രാം ഓഫിസർ എഫ് എം ഷംസീർ കൈമാറി.
തുടർന്ന് തണൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ നാടകവും അരങ്ങേറി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img