NEWS
തകഴി സാഹിത്യ പുരസ്കാരങ്ങളുടെ സമര്‍പ്പണ സമ്മേളനം
31/03/2026 02:54 PM IST
NILA

കൊച്ചി: കേരള സാഹിത്യവേദിയുടെ ''തകഴി സാഹിത്യ പുരസ്കാരങ്ങളു"ടെ സമര്‍പ്പണ സമ്മേളനം ഇടപ്പള്ളി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്നു.പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.സുനില്‍ പി ഇളയിടം പുരസ്കാരങ്ങള്‍ സമ്മാനിച്ചു.ഡോ.എം.സി.ദിലീപ്കുമാര് മുഖ്യഭാഷണം നടത്തി. പി.കൃഷ്ണന്, മധു കുട്ടംപേരൂര്‍, രവി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രം,ശ്രീകലമോഹന്ദാസ്,സരിത എന്‍.എസ്,ഷിബിന്‍ ജോര്‍ജ്ജ് ,കെ.ലളിത വൈക്കം പുരസ്കാര ജേതാക്കളായ നന്ദിനി മേനോന്,ശ്രീജ അനില്‍കുമാര്‍,പ്രശാന്ത് വിസ്മയ എന്നിവരും സംസാരിച്ചു.തുടര്‍ന്ന് സാഹിത്യവേദിയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








