NEWS
ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവ്
25/06/2026 07:42 PM IST
nila

ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി-യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പേരിശ്ശേരിയിൽ ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ യോഗ്യതാ സെർട്ടിഫിക്കറ്റും., ഒരു സെറ്റ് പകർപ്പുമായി കോളേജ് ഓഫീസിൽ 29/06/2026 രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു കോളേജ് ഓഫീസുമായി ബന്ധപെടുക .ഫോൺ നമ്പർ: 8547005006, 9447340775
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










