NEWS
സാങ്കേതിക തകരാർ: കോഴിക്കോട്നിന്നും ദോഹയിലേക്കുള്ളഎയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി
23/07/2025 01:56 PM IST
nila

ദോഹ: കോഴിക്കോട് നിന്നും ദോഹയിലേക്ക് പറന്നുയർന്ന് രണ്ട് മണിക്കൂറിന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽതന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലംഅടിയന്തരമായിതിരിച്ചിറക്കിയവിമാനത്തിൽ
പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെഇന്ത്യൻ സമയം 9.07 ന് കോഴിക്കോട് നിന്ന് പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് 11.12 ന് അതേ വിമാനത്താവളത്തിൽ തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











