NEWS
പുലിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു
19/06/2026 07:18 PM IST
nila

പുലിയൂർ : പുലിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് നിവാസികളായ 2025-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ,എസ്,സി. വിഭാഗത്തിൽ 90% മുകളിൽ മാർക്ക് ലഭിച്ചവർ, സർവകലാശാല റാങ്ക് ജേതാക്കൾ എന്നിവരെ ജൂൺ 27 ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചു ആദരവ് നല്കുന്നു. ജേതാക്കൾ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഫോട്ടോ യും മേൽവിലാസവും ജൂൺ 22 വൈകിട്ട് 5 നു മുൻപായി അതാത് വാർഡ് ജനപ്രതിനിധിയെ ഏൽപ്പിക്കണം( 9496043687 , 9496043686 , 0479-2464682).
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











