08:12pm 11 November 2026
NEWS
സ്വസ്തി യോഗവിദ്യാകേന്ദ്രത്തിൻ്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിന പരിപാടികളും
23/06/2026  07:33 PM IST
nila
സ്വസ്തി യോഗവിദ്യാകേന്ദ്രത്തിൻ്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിന പരിപാടികളും

ചെറിയനാട്:  സ്വസ്തി യോഗവിദ്യാകേന്ദ്രത്തിൻ്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിന പരിപാടികളും ഡി ബി എച്ച് എസ് എസ് ആഡിറ്റോറിയത്തിൽ നടത്തി.
ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 
ശ്രീകുമാരി മധു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യോഗ വിദ്യാകേന്ദ്രം ഡയറക്ടർ ഉമേഷ്  ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗവ. ആയൂർവേദ  മെഡിക്കൽ ഓഫീസർ ഡോ.
നൈസീ ഖാൻ യോഗദിന സന്ദേശം നൽകി. വാർഡ് മെമ്പർ 
ഉഷ സതീഷ്, മെഡീവെൽ ക്ലിനിക് എം.ഡിഹരിദാസൻ പിള്ള, ചെങ്ങന്നൂർ  എ എസ് ഐ ഹരികുമാർ , മെഡിക്കൽ ഓഫീസർ അരവിന്ദ് സോമൻ, അജേഷ് കുമാർ, സദ്ഗമയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി 
 മനീഷ് മോഹൻ, യോഗാചാര്യ 
 ശ്രീജ ദീപക് ,അനൂപ് സോമനാഥ് 
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.