05:52pm 05 September 2026
NEWS
പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ
16/03/2025  04:08 PM IST
nila
പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. കോട്ടയം പൂഞ്ഞാറിലാണ് സംഭവം. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസുകാരനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർത്ഥിയിൽ നിന്ന് പിടിച്ചെടുത്തത്. 

ഇന്നലെ രാത്രിയിലാണ് സംഭവം. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img