08:07am 27 August 2026
NEWS
പഹൽഗാം ഭീകരാക്രമണ സംഘാം​ഗമെന്ന് സംശയിക്കുന്നയാൾ പിടിയിൽ


06/05/2025  06:52 PM IST
nila
പഹൽഗാം ഭീകരാക്രമണ സംഘാം​ഗമെന്ന് സംശയിക്കുന്നയാൾ പിടിയിൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘാം​ഗമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് ബൈസരൺ വാലിക്ക് സമീപത്ത് നിന്നും പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. 

പിടിയിലായ അഹമ്മദ് ബിലാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img