02:21am 06 September 2026
NEWS
ചെങ്ങന്നൂരിൽ കാർ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ
05/07/2025  10:35 AM IST
ചെറുകര സണ്ണിലൂക്കോസ്
ചെങ്ങന്നൂരിൽ കാർ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ

 

ചെങ്ങന്നൂർ മുളക്കുഴ സ്വദേശി സലിംകുമാർ ആണ് അറസ്റ്റിലായത്.

വ്യക്തിവിരോധമാണ് കാരണം.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.