
ഇത്തവണത്തെ സര്‍ക്കാര്‍ ഓണച്ചന്ത കളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മ ാവേലിസ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുക ളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. നക്ഷത്രചിഹ്‌നമിട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെ സപ്ളൈകോ വിൽപനശാലകളിലേക്കു തിരികെ കൊണ്ടുവരാൻ കഴിഞ്ഞതാണു ഏറ്റവും വലിയ നേട്ടം.
ഓണത്തോടനുബന്ധി| ച്ച് ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാ ട ദിനം വരെയുള്ള 35 ദിവസത്തിനിടെ സപ്ലൈകോ ഓണച്ചന്തകളിലും സപ്ലൈ കോ വില്‍പ്പനശാലകളിലും 433.81 കോ ടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന നട ത്തപ്പെട്ടു. 2025 ഓണക്കാലത്ത് ഓഗസ് റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദി വസത്തെ വിറ്റുവരവ് 385 കോടി രൂപയ ായിരുന്നു. ഈ വര്‍ഷം ഓണം ഫെയ റുകളിലും സപ്ലൈകോ വില്പനശാലകളി ലും തിരക്ക് വര്‍ദ്ധിച്ചതോടെ 27.85 കോടി രൂപയുടെ ഏറ്റവും കൂടുതല്‍ വിറ്റു വര വ് നടന്നത് ഉത്രാട ദിനത്തിലാണ്. ആ കെ വിറ്റു വരവില്‍ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനത്തിലുമാ ണ് നടന്നത് .സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാന ം വിലകുറച്ചാണ് ഇത്തവണ നല്‍കിയ ത്. ഏകദേശം 53.86 ലക്ഷത്തോളം പേ രാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസത്തിനിടയില്‍ സാധനങ്ങള്‍ വാ ങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറ ണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫ യറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.33 കോടി രൂപയാ ണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെ യറില്‍ നിന്നുള്ള വിറ്റുവരവ് മാത്രം 94 ല ക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപ ആയിരുന്നു.
സപ്ലൈകോയുടെ പൊതു വിപണി ഇട പെടല്‍ കൂടുതല്‍ കാര്യക്ഷമമായി നടത് താന്‍ കഴിഞ്ഞതിനാല്‍ ഉത്സവകാല വിലക്കയറ്റം പിടിച്ചു നിറുത്താന്‍ കഴിഞ് ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലം ഉള്‍ പ്പെടെ ഉത്സവകാലങ്ങളില്‍ കൃത്യമായ ആസൂത്രണത്തിലൂടെയും ഫലപ്രദമായ വിപണി ഇടപെടലിലൂടെയും അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന് നതിനായി സപ്ലൈകോ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സംസ് ഥാനത്തെ എല്ലാ വിഭാഗം റേഷന്‍ കാ ര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ വില്‍ പ്പന ശാലകള്‍ വഴി 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ( പൊതു വിപണിയേക്കാള്‍ ശരാശരി 25 % മുതല്‍ 35% വരെ വിലക്കുറവില്‍) ല ഭ്യമാക്കുന്നുണ്ട്. (അനുബന്ധം 1)
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതിനുപുറമേ പൊതുവിപണിയേക്കാള്‍ ന്യായമായ നി രക്കില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെ ടെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളും 5 മുതല്‍ 3 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ പ്പന നടത്തി വരുന്നു.
വിപണിയിടപെടലിന്റെ ഭാഗമായ ഓണക്കാലത്ത് എല്ലാ വര്‍ഷവും സ പ്ലൈകോ ഓണം ഫെയറുകള്‍ സംഘട <ിപ്പിക്കാറുണ്ട്. ഈ വര്‍ഷവും ഓണത്ത 'ോട് അനുബന്ധിച്ച് 14 ജില്ലകളിലും സ പ്റ്റംബര്‍ 14 വരെ വിപുലമായ രീതി | യില്‍ പ്രത്യേകം ഓണം ജില്ലാ ഫെയറു കള്‍ സംഘടിപ്പിക്കുകയുണ്ടായി. സപ്ല ൈകോ ഓണം ഫെയറുകളുടെ സം സ്ഥാനതല ഉദ്ഘാടനം 2026 ഓഗസ്1റ്റ് 8-ന് വൈകിട്ട് ബഹു. മുഖ്യമന്ത്രി എറ ണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേ ഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു.
പതിമൂന്നിന സബ്സിഡി സാധനങ്ങള്‍ ക്ക് പുറമേ, മറ്റ് അവശ്യഭക്ഷ്യവസ്തുക്കളും, വെജിറ്റബിള്‍ കൗണ്ടറുകളും, ഹോര്‍ട്ടിക കോര്‍പ്പ് തുടങ്ങിയ പൊതുമേഖല സ്ഥാ പനങ്ങളുടെ കൗണ്ടറുകളും ഓണം ജില്ലാ ഫെയറുകളോട് അനുബന്ധിച്ച് ഒരുക്കി യിരുന്നു.
കൂടാതെ സംസ്ഥാനത്തെ 140 ന നിയോജക മണ്ഡലങ്ങളിലും ഒരു പ്രധാ ന സപ്ലൈകോ വില്പനശാലയോട് അ നുനുബന്ധിച്ച് 2026 സെപ്തംബര്‍ 10 മുത ല്‍ 14 വരെ ഓണം ഫെയറുകള്‍ നടത് തിയിട്ടുണ്ട്.
സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി പ്രമുഖ ബ്രാന്‍ഡുകളുടെ ഇരുനൂറോ ളം എഫ്.എം.സി.ജി. ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരുന് ?.
ഇപ്രകാരം ഈ ഓണക്കാലത്ത് സപ്ലൈകോ കൃത്യമായ ആസൂത്രണത് തിലൂടെയും ഫലപ്രദമായ വിപണി ഇടപ ടലിലൂടെയും അവശ്യസാധനങ്ങളുടെ |വിലവര്‍ദ്ധനവ് തടയുന്നതിനായി സപ്ല ൈകോ സ്വീകരിച്ച നടപടികള്‍ ഓണ ക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താ ന്‍ ഒരുപരിധിവരെ സഹായകരമായിട്ടുണ്ട്.
കൂടാതെ, താഴെ പറയും പ്രകാരം കിറ്റുകള്‍ പൊതു വിപണിവിലയേക്കാള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ഈ ഓണക്കാലത്ത് സപ്ലൈകോ വില്‍പ്പന ശാലകള്‍ വഴി ലഭ്യമാക്കിയിരുന്നു.
1) അരി, വെളിച്ചെണ്ണ. പഞ്ചസാര, വിവ ിധ ശബരി മസാലകള്‍ തുടങ്ങി 21 ഇ നങ്ങള്‍ അടങ്ങിയ പരമാവധി വില്പന വില 1280 രൂപയുള്ള അത്തം ഓണസ മ്മാന കിറ്റ് 1000 രൂപയ്ക്ക് ലഭ്യമാക്കി.
i) 25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കി റ്റ് പരമാവധി വില്പന വിലയില്‍ നിന്നും 3 80 രൂപ കുറച്ച് 1500 രൂപയ്ക്കും. മുപ്പതിനങ് ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റ റായ തിരുവോണം കിറ്റ്, 540 രൂപ വില ക്കുറവില്‍ 2000 രൂപയ്ക്കും സപ്ലൈകോ ല ഭ്യമാക്കി.
ii) ഇതിനുപുറമേ പുട്ടുപൊടി. സേമിയ, പാ യസക്കൂട്ട്, മുളകപൊടി, മഞ്ഞപ്പൊടി തുട ങ്ങി 9 പ്രീമിയം ശബരി ഉല്‍പ്പന്നങ്ങള്‍ ഉ ള്‍പ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്‌ന ചേച്ചര്‍ കിറ്റ് 75 രൂപയിലധികം വിലക്കുറ വില്‍ 299 രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളില്‍ നിന്ന് ഉപഭോക്താവിന് ലഭ് യമാക്കി.
കൂടാതെ, സപ്ലൈകോ വില്‍പ്പന ശാലകള്‍ വഴി എഴുപതോളം വിവിധ ബ്ര
സി) ഓണക്കാലത്തെ ആവശ്യം
മുന്‍കൂട്ടികണ്ട് സബ്സിഡി ഉള്‍പ്പെടെയു ളള എല്ലാ അവശ്യ വസ്തുക്കളുടേയും പ്ര ത്യേകിച്ച് അരി, മുളക്, വെളിച്ചെണ്ണ, തു വര, ഉഴുന്ന്, കടല ഉള്‍പ്പെടെയുളള പയ റുവര്‍ഗങ്ങളുടെയും ലഭ്യത എല്ലാ ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാ ലകളിലും ഈ ഓണക്കാലത്ത് ഉറപ്പാക്ക യിരുന്നു. കൂടാതെ, ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ വില്‍പ്പന നടത് തുന്നതിനായി സബ്സിഡി സാധനങ്ങ ള്‍ സംഭരിച്ചിരുന്നു.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പ്പരിപ്പ്, വന്‍പയര്‍, കടല തുടങ്ങി തുണി സഞ്ചിയടക്കം 16 ഇനം അവശ്യവസ്തുക്ക ള്‍ അടങ്ങിയ 837.25 രൂപയുടെ കിറ്റാ ണ് എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഈ ഓണക്കാലത്ത് ന ല്‍കിയിട്ടുളളത്. ഏകദേശം ആറുലക്ഷ ത്തിലധികം എ എ വൈ കിറ്റുകളാണ് സപ്ലൈകോ തയ്യാറാക്കി റേഷന്‍കടക ളില്‍ ഈ ഓണക്കാലത്ത് എത്തിച്ചിട്ടുള ളത്. 580420 റേഷന്‍കാര്‍ഡ് ഉടമകള്‍ റേഷന്‍ കടകളില്‍ നിന്നും ഈ ഓണക് കാലത്ത് സൗജന്യ ഓണക്കിറ്റുകള്‍ ക ൈപ്പറ്റിയിട്ടുണ്ട്.
ബ്രാന്‍ഡഡ് എഫ്. എം. സി. ജി. കമ്പനി കളുടെ 350 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ് രത്യേകം ഓഫറുകളും വിലക്കുറവും നല്‍ കിയിരുന്നു. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറ വും ഈ ഓണക്കാലത്ത് നല്‍കിയിരുന്നു.
ഓണ | ക്കാലം മുന്‍കൂട്ടി കണ്ടുകൊണ്ട് സബ്‌സി |ഡി ഉള്‍പ്പെടെ എല്ലാ അവശ്യ സാധന |ങ്ങളുടേയും പരമാവധി സ്റ്റോക്ക് എത്തിക് കുവാന്‍ കഴിഞ്ഞതു മൂലം സപ്ലൈകോയു ടെ ഇക്കൊല്ലത്തെ ഓണക്കാലത്ത് കഴി ഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന | വര്‍ദ്ധിക്കുവാനും അതുവഴി അവശ്യസാ ധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ന്യായവി ലയില്‍ ലഭ്യമാക്കുവാനും സാധിച്ചിട്ടുണ്ട്.
Photo Courtesy - Google










