NEWS
സുഹാനി ഷാ ലൈവ് ഇൻ ഖത്തർ മെന്റലിസം ഷോ മാറ്റിവെച്ചു
22/09/2026 03:31 PM IST
nila

ദോഹ: പ്രശസ്ത മെന്റലിസ്റ്റ് സുഹാനി ഷാ അവതരിപ്പിക്കുന്ന 'സുഹാനി ഷാ ലൈവ് ഇൻ ഖത്തർ' മെന്റലിസം ഷോ മാറ്റിവെച്ചു. സെപ്റ്റംബർ 25-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കാനിരുന്ന പരിപാടിയാണ് അവസാന നിമിഷം നീട്ടിവെച്ചത്.
ആർട്ടിസ്റ്റിന്റെ അപ്രതീക്ഷിതമായ അനാരോഗ്യം കാരണമാണ് പരിപാടി മാറ്റിവെക്കേണ്ടി വന്നതെന്ന് സംഘാടകർ അറിയിച്ചു. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 11-ന് അതേ വേദിയിൽ വെച്ച് തന്നെ (ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ) ഷോ നടക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










