NEWS
സുഹൈൽ ഹൈതമിക്ക് സ്വീകരണം നൽകി
11/06/2025 11:41 AM IST
nila

ദോഹ. ഖത്തറിൽ സന്ദർശനത്തിന് എത്തിയ പണ്ഡിതനും വാഗ്മിയും ആയ സുഹൈൽ ഹൈതമിക്ക് ആവള കുട്ടോത്ത് മഹല്ല് ഖത്തർ കൂട്ടായ്മ സ്വീകരണം നൽകി. പ്രസിഡന്റ് അബ്ദു സത്താർ അധ്യക്ഷത വഹിച്ചു. കെഎം ഹമീദ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഇസ്മായിൽ മുസലിയാർ മുസ്തഫ മാടത്തൂർ. സഹദ് കെ കെ. അബ്ദുറഹിമാൻ കെഎം. മുനീർ പിസി നബീൽ എൻ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി അറഫാത്ത് ടി കെ സ്വാഗതവും ഹമീടെ കെഎം നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











