02:19am 13 November 2026
NEWS
കെ സുധാകരന്റെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കി കോൺ​ഗ്രസ് നേതൃത്വം; കണ്ണൂരിൽ മത്സരിക്കാൻ അനുമതി


19/03/2026  11:32 AM IST
nila
കെ സുധാകരന്റെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കി കോൺ​ഗ്രസ് നേതൃത്വം; കണ്ണൂരിൽ മത്സരിക്കാൻ അനുമതി

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് കോൺഗ്രസ്  വഴങ്ങി. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എംപിമാർക്ക് സീറ്റ് നൽകേണ്ട എന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പാർട്ടി വിടുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനത്തിലേക്ക് സുധാകരൻ നീങ്ങിയതോടെയാണ് കോൺ​ഗ്രസ് നേതൃത്വം നിലപാട് മാറ്റിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img