NEWS
സബ് സെൻ്റർ ഉദ്ഘാടനം
03/09/2025 07:10 PM IST
nila

പാണ്ടനാട്: ആയുർവേദ ആശുപത്രിയുട സബ്‌സെന്റർ എട്ടാം വാർഡിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി ഉദ്ഘാടനം ചെയ്തു.
ദിർഘകാലമായി പാണ്ടനാട് നിവാസികളുടെ ആവശ്യം ഓണസമ്മാനമായിട്ടാണ് ലഭിച്ചത്. വിജയമ്മ പി, എസ്
അദ്ധ്യക്ഷത
വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി കോശി, മെമ്പര്മാരായ മനോജ് കുമാർ,ശാന്തി S
എലിയാമ്മ ജോസഫ്. ഷൈലജ രഘുറം, ജെയിൻ ജിനു, ശ്രീകല ശിവൻഉണ്ണി,
വിജയകുമാർ, ജോസ് വ ജോൺ, സുരേന്ദ്രൻ നായർ ടി.സി,
ബിന്ദു സുനിൽ, സെക്രട്ടറി എൽ ലത എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











