NEWS
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എംഎസ് സി നഴ്സിങ് പരീക്ഷയിൽ എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്
07/01/2026 06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കേരള ആരോഗ്യ സർവകലാശാല എംഎസ് സി നഴ്സിങ് പരീക്ഷയിൽ ലൂർദ് കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാർത്ഥികൾകളായസി. സീന ജോസഫ്. ആർ. മെൻ്റൽ ഹെൽത്ത് നഴ്സിങിൽ ഒന്നാം റാങ്കും , ട്രീസ ഐറിൻ എം.ജെ. മെഡിക്കൽ സർജിക്കൽ നഴ്സിങിൽ ഒന്നാം റാങ്കും നേടി.അഭിമാനകരമായ ഈ നേട്ടത്തിൽ വിദ്യാർത്ഥികളെ മാനേജ്‌മെന്റും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








