NEWS
അമൃത അഗ്രിക്കൾച്ചറൽ കോളേജ് വിദ്യാർത്ഥികൾ കർഷകർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
17/01/2025 09:04 AM IST
nila

കിനാതുകടവ്: അമൃതാ അഗ്രിക്കള്റ്റ്ൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥികൾ, അരശംപാലയം, കുളത്തുപാളയം കർഷകരെ അവരുടെ ഗ്രാമ പരിശീലന പദ്ധതിയുടെ ഭാഗമായി ജലത്തിന്റെ കുറവും, നെല്ല് കൃഷിയിലേക്ക് മാറുന്നതിന്റെ പ്രാധാന്യത്തെ പറ്റി ചർച്ച ചെയ്തു. പശുക്കൾക്കു കൊടുക്കാവുന്ന വൈക്കോലിന്റെ അളവുകൾ, ശുദ്ധമായ പാലിന്റെ ഉത്പാദന രീതി, അകിട് രോഗങ്ങൾക്കും കാല്‍ഷ്യം കുറവിന് പ്രകൃതി ചിക്ത്സകൾ . പിന്നീട്, പാല് കൊണ്ടുള്ള മൂല്യാധിഷ്ഠിത ഉത്പന്നങ്ങൾ അതിന്റെ വിപണിയിലെ സാധ്യതകളെ പറ്റിയും ചർച്ച ചെയ്തു.
കർഷകർ ഈ വിഷയങ്ങൾ ശ്രദ്ധയോടെ കേട്ടു. വിദ്യാർത്ഥികൾ അവരുമായി സംവദിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. സുധീഷ് മനലിൽ, പ്രൊഫസർ ഡോ. ശിവരാജ്, ഡോ. സത്യപ്രിയ, ഡോ. റീന, ഡോ. നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











