04:09am 07 November 2026
NEWS
പാലാരിവട്ടത്ത് കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽ
02/03/2025  07:22 PM IST
nila
പാലാരിവട്ടത്ത് കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽ

കൊച്ചി: പാലാരിവട്ടത്ത് കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ  കണ്ടെത്തി. കൊല്ലം സ്വദേശിനി ആർഷയാണ് മരിച്ചത്. പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്താണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എറണാകുളത്ത് ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img