NEWS
ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു
15/06/2025 07:24 PM IST
സണ്ണി ലുക്കോസ്

ആലപ്പുഴ : ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്.സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്. എട്ടു പേരാണ് തിരയിൽപെട്ടത്. 7 പേർ രക്ഷപ്പെട്ടു സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











