02:18am 12 November 2026
NEWS
ഖത്തർ തുറമുഖ മേഖലയിൽ ചരക്ക് ഗതാഗതത്തിൽ ശക്തമായ വളർച്ച
02/12/2025  09:47 PM IST
nila
ഖത്തർ തുറമുഖ മേഖലയിൽ ചരക്ക് ഗതാഗതത്തിൽ ശക്തമായ വളർച്ച

 

ദോഹ:ഖത്തറിൽ ചരക്ക് കൈകാര്യംചെയ്യുന്നത് വലിയ തോതിൽ വർദ്ധിച്ചു.മവാനി തുറമുഖത്തിലൂടെ പൊതുവും ബൾക്ക് കാർഗോ കൈകാര്യം 60 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചെയ്തു.
1,59,480 ടണ്‍ ചരക്കുകൾ ഈ കാലയളവിൽ കൈകാര്യം ചെയ്തു.ഡാറ്റ പ്രകാരം, കണ്ടെയ്‌നർ കൈകാര്യം 8 ശതമാനം വർധിച്ച് 1,17,941 TEU ആയി.
അതേസമയം, കപ്പലുകളുടെ എണ്ണം 14 ശതമാനം ഉയർന്ന് 272p ആയി.ലൈവ് സ്റ്റോക്ക് കൈകാര്യം 81 ശതമാനം വർധിച്ച് 50,373 ആയി,
കൂടാതെ 8,475 RORO യൂണിറ്റുകളും
9,846 ടണ്‍ നിർമ്മാണ-ബിൽഡിംഗ് മെറ്റീരിയലുകളും കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img